gopalakrishnapilla-64

കടപുഴ: കോയിക്കൽഭാഗം ആശാഭവനിൽ (തുണ്ടിൽ) ഗോപാലകൃഷ്ണപിള്ള (കിട്ടൻ- 64) നിര്യാതനായി. ഭാര്യ: സുമതിഅമ്മ. മാതാവ്: പാർവതിപ്പിള്ള. മകൾ: ആശ എസ്. കൃഷ്ണൻ. മരുമകൻ: ദിലീപ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.