muralidharanpilla-55

കല്ലേലിഭാഗം: കുറുങ്ങാട്ട് മുരളീധരൻപിള്ള (ഓമനക്കുട്ടൻപിള്ള - 55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മിനി. മക്കൾ: അശ്വതി, ദേവപ്രിയ. മരുമകൻ: ശ്യാം കുമാർ. സഞ്ചയനം 25ന് രാവിലെ 8ന്.