koythu-
ടന്തകോട് ഏലായിലെ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പ് കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി .എസ്. പ്രശോഭ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: മടന്തകോട് ഏലായിലെ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ ചെയ്ത നെൽകൃഷിയുടെ വിളവെടുപ്പ് കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി .എസ്. പ്രശോഭ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ എം. തങ്കപ്പൻ, , വാർഡ് മെമ്പർ സന്ധ്യാ ഭാഗി,കൃഷി അസിസ്റ്റന്റ് ഓഫീസർ ജയപ്രകാശ് , പാടശേഖര സമിതി സെക്രട്ടറി ,പ്രസിഡന്റ്, കർഷകതൊഴിലാളികൾ എന്നിവ‌ർ പങ്കെടുത്തു.