കൊട്ടാരക്കര: പുലമൺ കൊച്ചുവിള റോസ് വില്ലയിൽ (പാലസ് ലാന്റ്) പരേതനായ അച്ചൻ കുഞ്ഞിന്റെ (ജേക്കബ്) ഭാര്യ കുഞ്ഞുമോൾ (73, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കോട്ടപ്പുറം സെന്റ് ഇഗ്നാത്തിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സുനി, പരേതനായ സുബി, റോണി. മരുമക്കൾ: ബെന്നി, നിസി.