നെടിയറ: നെട്ടയം അമ്പിളി മന്ദിരത്തിൽ വി. അർജുനൻ (70) നിര്യാതനായി. ഭാര്യ: ജഗദമ്മ. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 9ന്.