sankarapilla-95

വാക്കാനാട്: മുളവോർകോണം ശങ്കര വിലാസത്തിൽ ശങ്കരപിള്ള (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഗോമതിഅമ്മ. മക്കൾ: രാജൻപിള്ള, ലീല വിജയൻ. മരുമക്കൾ: വിജയൻപിള്ള, രമ്യ രാജൻ.