ramachandranpilla-79

തൃ​ക്കോ​വിൽ​വട്ടം: ജ​യാ​ഭവൻ (കാ​ര​യ്​ക്കാട്ട്) രാമ​ച​ന്ദ്രൻ​പി​ള്ള (79) നി​ര്യാ​ത​നായി. ഭാര്യ: രാധ​മ്മ. മക്കൾ: ജ​യ​ശ്രീ, ശ്രീല​ത. മ​രു​മക്കൾ: രാ​ധാ​കൃ​ഷ്​ണ​പി​ള്ള, ശ്രീ​ക​ണ്ഠൻ. സ​ഞ്ച​യ​നം 27ന് രാ​വിലെ 7ന്.