കൊല്ലം: വാളത്തുംഗൽ ഒട്ടത്തിൽ കിഴക്കതിൽ വീട്ടിൽ സന്തോഷ് കുമാർ (52) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുനിമോൾ. മക്കൾ: സച്ചിൻ, സിത്താര. സഞ്ചയനം 25ന് രാവിലെ.