നീണ്ടകര: പുത്തൻതുറ താഴത്തുരൂത്ത് അഞ്ജനത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി. മക്കൾ: രഘു, സുരേഷ്, സുലഭ, സുജാത. മരുമക്കൾ: ഐബി, ഉഷ, രാധാകൃഷ്ണൻ, വിജയൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.