പന്മന: മുല്ലക്കേരി ശുഭാലയത്തിൽ നടരാജൻ (63, സി.പി.എം മുല്ലക്കേരി ഈസ്റ്റ് ബ്രാഞ്ച് അംഗം) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശുഭംഗിണി. മക്കൾ: നിധിൻ, വരുൺ.