പത്തനാപുരം: കിഴക്കേ ഭാഗം പൂന്തോട്ടത്തിൽ കിഴക്കേതിൽ നാരായണപിള്ള (83) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: പങ്കജാക്ഷിഅമ്മ, പൊന്നമ്മ, പരേതനായ രാമകൃഷ്ണപിള്ള, ലളിതമ്മ. സഞ്ചയനം 28ന് രാവിലെ 8ന്.