sajeev-kumar-47

മുഖത്തല: നടുവിലക്കര പ്ലാവിള പുത്തൻ വീട്ടിൽ ശശിധരൻപിള്ളയുടെ മകൻ പൗർണമിയിൽ സജീവ് കുമാർ (47, റിട്ട. നേവി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എം.എസ്. അനാമിക. മക്കൾ: നിഹാരിയ, അനിരുദ്ധൻ.