ചാത്തന്നൂർ: ചാത്തന്നൂരിൽ കായിക പ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ചാത്തന്നൂർ സിറ്റിസൺ ഫോറത്തിന്റെ നേതൃത്വത്തിൽ 23ന് രാവിലെ 10ന് ഇസ്വാൻ ഒാഡിറ്റോറിയത്തിൽ ശില്പശാല സംഘടിപ്പിക്കും. സിറ്റിസൺ ഫോറം പ്രസിഡന്റ് ജി. ദിവാകരൻ അദ്ധ്യക്ഷനാകും.