കണ്ണനല്ലൂർ: ചരുവിള വീട്ടിൽ തങ്കപ്പൻ ആചാരിയുടെ ഭാര്യ ലക്ഷ്മിഅമ്മ (80) നിര്യാതയായി. മക്കൾ: സുധ, ശിവപ്രകാശ്, പ്രസന്ന, അജിത. മരുമക്കൾ: ശെൽവരാജൻ, ലത, ആനന്ദൻ, മുരുകൻ. സഞ്ചയനം 25ന് രാവിലെ 8ന്.