mariyamma-abraham-86

ഇടമൺ: ഉദയഗിരി പറക്കുളത്ത് വീട്ടിൽ പരേതനായ പി.സി. എബ്രഹാമിന്റെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് ചർച്ച് ഒഫ് ഗോഡ് പ്ലാച്ചേരി പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ സാംകുട്ടി, ജോൺസൺ, റോയി, ജോളി, റോസമ്മ, ഷേർളി, ഡോൺ, ബ്ലോസം. മരുമക്കൾ: ലീലാമ്മ, ഡാർളി, ഷിബ, ജോസ്, ബോവച്ചൻ, തോമസ് കുട്ടി, ഓമന, ജോജി.