കൊല്ലം : കശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ മരിച്ച ജവാൻ വൈശാഖിന്റെ വീട്ടിൽ ഇന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ സന്ദർശിക്കും. വൈകിട്ട് 6ന് ഓടനാവട്ടം കുടവട്ടൂരിലെ വീട്ടിൽ എത്തുമെന്ന് അറിയിച്ചു.