കടയ്ക്കൽ: കുറ്റിക്കാട് പത്മ വിലാസത്തിൽ കെ. പുരുഷോത്തമൻപിള്ള (80) നിര്യാതനായി. മക്കൾ: തങ്കമണി, പി. പത്മകുമാർ (സി.പി.എം കടയ്ക്കൽ ലോക്കൽ കമ്മിറ്റിയംഗം), രമണി, സിന്ധു. മരുമക്കൾ: ചന്ദ്രമോഹനൻ, ആശ (കടയ്ക്കൽ എസ്.സി.ബി ജീവനക്കാരി), ജി. ചന്ദ്രമോഹനൻ ബൈജു (ഗൾഫ്).