കരുനാഗപ്പള്ളി: ആലുംകടവ് ആലപ്പാട് കൊച്ചുവീട്ടിൽ രസീന്ദ്രൻ (53) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മക്കൾ: രസനീഷ്, രഞ്ജിത്ത്. മരുമകൾ: രശ്മി. സഞ്ചയനം 28ന്.