devakiyamma-96

കരുനാഗപ്പള്ളി: കോഴിക്കോട് കൈതവനവിള കിഴക്കതിൽ (ധനേഷ് ഭവനം) പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (96) നിര്യാതയായി. മകൻ: മോഹനൻപിള്ള. മരുമകൾ: വിജയലക്ഷ്മിപിള്ള. സഞ്ചയനം 28ന് രാവിലെ 8ന്.