ഉമയനല്ലൂർ: പുതുച്ചിറ തോട്ടത്തുപുത്തൻവീട്ടിൽ തങ്കപ്പൻ (തമ്പാൻ - 82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രമണി. മക്കൾ: പരേതയായ രേഖ, രഞ്ജൻ.