നെടുങ്ങോലം: പെരുമ്പുഴ ഭൂതവിള വീട്ടിൽ പരേതനായ ഗോപാലക്കുറുപ്പിന്റെ ഭാര്യ രത്നമ്മഅമ്മ (90) നിര്യാതയായി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.