ashu-bheevi-90

ഇരവിപുരം: കൊല്ലൂർവിള ആസാദ് നഗർ - 150 കുളപ്പുറത്ത് പടിഞ്ഞാറ്റതിൽ പരേതനായ അബ്ദുൽ ഹമീദിന്റെ ഭാര്യ ആഷുബീവി (90) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കൊല്ലം മക്കാനി കബർസ്ഥാനിൽ. മക്കൾ: പരേതനായ ഫസലുള്ളാഖാൻ, റബിയുന്നിസാ ബീഗം, റഫീഖ്, ലിയാഖത്ത്, നൂർജഹാൻ. മരുമക്കൾ: പരേതയായ പ്യാരിജാൻ, പരേതനായ സാഹിബ് ജാൻ, പരേതയായ ബനീജാൻ ഷക്കീല, തജ്മൽ.