കിഴക്കേ കല്ലട: ഉപ്പൂട് മുറിയിൽ കൊച്ചു മണപ്പുറത്ത് വീട്ടിൽ കോശി വൈദ്യൻ (തങ്കച്ചൻ - 77) നിര്യാതനായി. ഭാര്യ: കുട്ടിഅമ്മ. മക്കൾ: ലിസി, ലൂസി. മരുമക്കൾ: തങ്കച്ചൻ, സാബു (ഗൾഫ്).