al
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശാസ്താംകോട്ട ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളും പരിസരവും വൃത്തിയാക്കുന്നു

കുന്നത്തൂർ: ശാസ്താംകോട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളും പരിസരവും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വൃത്തിയാക്കി. നിഥിൻ കല്ലട, ഉണ്ണിഇലവിനാൽ, ഹാഷിം സുലൈമാൻ, മുകേഷ്, സന്ദീപ്, ഷാഫി ചമ്മാത്ത്, തുടങ്ങിയവർ നേതൃത്വം നൽകി.