thankamma-m-94

എഴുകോൺ: മാറനാട് തെക്കേപുര പുത്തൻ വീട്ടിൽ എം. ഗീവർഗീസ് പണിക്കരുടെ (റിട്ട. ഹെഡ് മാസ്റ്റർ ) ഭാര്യ എം. തങ്കമ്മ (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എം.ജി. മാത്തൻ പണിക്കർ, ജി. ജോർജ്ജ് പണിക്കർ, ജി. തോമസ് പണിക്കർ, ജി. ഏലിയാമ്മ, ജി. ആനിയമ്മ, ജി. സൂസമ്മ. മരുമക്കൾ: ടി.സി. മേരിക്കുട്ടി, പൊന്നമ്മ, ഡെയ്സി, എൽ. ജോയിക്കുട്ടി, സ്ലീബ, മാത്യു.