പരവൂർ: കുറുമണ്ടൽ കുഴിക്കരത്താഴം ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ ആയില്യ മഹോത്സവം 30ന് രാവിലെ 10.30ന് ക്ഷേത്രം വക നാഗർകാവിൽ സമൂഹ ആയില്യമായി നടക്കും. മേൽശാന്തി പവിത്രൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.