usha-51

തൃക്കരുവ: വടക്കേക്കര വലിയവിള ഭാഗത്ത് പനമൂട്ടിൽ കിഴക്കതിൽ വീട്ടിൽ സുരേഷ് കുമാരിന്റെ ഭാര്യ ഉഷ (51) നിര്യാതയായി. മക്കൾ: വിഷ്ണു, ലക്ഷ്മി. മരുമകൾ: രഞ്ജു. സഞ്ചയനം 27ന് രാവിലെ 8ന്.