sarasamma-86

പള്ളിമൺ: വട്ടവിള അഭിലാഷ് കോളനി രമ്യ ഭവനിൽ പരേതനായ നാരായണന്റെ ഭാര്യ സരസമ്മ (86) നിര്യാതയായി. സഹോദരങ്ങൾ: ലക്ഷ്മി, സഹദേവൻ.