santhamma-75

കുണ്ടറ: ഇളമ്പള്ളൂർ ശ്രീവിലാസത്തിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ ശാന്തമ്മ (75) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീകുമാർ. മരുമക്കൾ: വിക്രമൻ, മഞ്ജു.