കൊല്ലം: തെക്കേവിള കെ.ബി നഗർ - 291 ശ്രീമന്ദിരത്തിൽ ശിവാനന്ദൻ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അനില ശിവാനന്ദൻ. മകൾ: ലക്ഷ്മി തൃദീപ്. മരുമകൻ: തൃദീപ്.