കലയ്ക്കോട്: ആർ.എസ്. നിവാസിൽ എൻ. രാജൻ (67) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: വിനോദ്, പരേതനായ ബിജു, വിൻസൻ, രാജീവ്, രാജേഷ്. മരുമക്കൾ: സരിത, സാന്ദ്ര, ശ്രീജ, സരിജ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7ന്.