intuc
ഐ .എൻ .ടി.യു. സി ചടയമംഗലം റീജിയണൽ സമ്മേളനം ജില്ലാ പ്രസിഡന്റ് എൻ .അഴകേശൻ ഉദ്ഘാടനം ചെയ്യുന്നു.

കടയ്ക്കൽ : ഐ .എൻ. ടി. യു .സി ചടയമംഗലം റീജിയണൽ പ്രവർത്തക സമ്മേളനം എസ് .എൻ. ഡി .പി യോഗം കടയ്ക്കൽ യൂണിയൻ ഹാളിൽ വച്ച് നടന്നു. ജില്ലാ പ്രസിഡന്റ് എൻ. അഴകേശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ഡി. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.ഫ് ചെയർമാൻ ചിതറ മുരളി, പനയം സജീവ്, കൊല്ലായിൽ സുരേഷ്, കുമ്മിൽ സാലി, അബ്ദുൽ മനാഫ്, അൻസാർ തലവരമ്പ്, വി. കെ. ഐസക്, കടയ്ക്കൽ കുഞ്ഞു കൃഷ്ണപിള്ള, പാലോണം വിജയൻ, വിജയകുമാർ, തോമസ് കുട്ടി, അനിമോൻ ഇടത്തറ ,പ്രഹ്ലാദൻ, പ്രസീദ് മണലുവെട്ടം, ചിത്രലേഖ, മാജിത മുതയിൽ എന്നിവർ പ്രസംഗിച്ചു.