കൊട്ടാരക്കര: പെരുംകുളം മുള്ളുവിള വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ജാനകിഅമ്മ (99) നിര്യാതയായി. മക്കൾ: പരേതനായ അപ്പുക്കുട്ടൻപിള്ള, സരസ്വതിഅമ്മ, പരേതനായ ശശിധരൻപിള്ള, സുമതിഅമ്മ, രവീന്ദ്രൻപിള്ള. മരുമക്കൾ: ഗോപിനാഥൻപിള്ള, പരേതയായ രത്നമ്മ, വേണുഗോപാലൻ നായർ, രാധാമണിഅമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.