gangadharan-pillai-92

ച​വ​റ: മേ​നാ​മ്പ​ള്ളി ഇ​ളം​കു​ളം വീ​ട്ടിൽ ഗം​ഗാ​ധ​രൻപി​ള്ള (92) നിര്യാതനായി. സം​സ്​കാ​രം ഇന്ന് രാവിലെ 11​ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ: സ​ര​സ്വ​തിഅ​മ്മ. മ​ക്കൾ:​ വി​ജ​യൻപി​ള്ള (റി​ട്ട. ബി.എ​സ്.എൻ.എൽ), രാ​ജുപി​ള്ള (റി​ട്ട. ബി.എ​സ്.എൻ.എൽ), ബൈ​ജു കു​മാർ (ബി​സി​ന​സ് ), സു​രേ​ഷ് കു​മാർ (കേ​ര​ള പൊ​ലീ​സ്). മ​രു​മ​ക്കൾ:​ ജ​യ​ല​ക്ഷ്​മി, അ​നി​ത​കു​മാ​രി, രാ​ജ​ല​ക്ഷ്​മി (അ​ദ്ധ്യാ​പി​ക), പ്രി​യ (സ​തേൺ റെ​യിൽ​വേ). സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്​ച ഏ​ഴി​ന്​.