കുണ്ടറ: ഇളമ്പള്ളൂർ വേലുത്തമ്പി നഗർ കുളങ്ങരയ്ക്കൽ സുനിൽ ഭവനത്തിൽ ആർ. ശിവദാസൻപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ടി.എൽ. രാജമ്മയമ്മ. മക്കൾ: എസ്. സുനിൽ കുമാർ, എസ്. അനിൽകുമാർ, എസ്. ദിനിൽകുമാർ. മരുമക്കൾ: ഐ. ശ്രീകുമാരി, എസ്. സുനിത കുമാരി, ഐ. അനിതാകുമാരി.