anil-antony-45

കൊല്ലം: ശക്തികുളങ്ങര മറ്റത്ത്ത്തോപ്പ് വീട്ടിൽ ആന്റണി ജോസഫിന്റെയും ബേബി ആന്റണിയുടെയും മകൻ അനിൽ ആന്റണി (45) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് ശക്തികുളങ്ങര സെന്റ് ജോൺ ബ്രിട്ടോ പള്ളി സെമിത്തേരിയിൽ. ഭാര്യ: സജിന. മക്കൾ: ആഷ്ലി, ജോൺ പോൾ. സഹോദരങ്ങൾ: സുനിൽ ആന്റണി, രാജേഷ് ആന്റണി, രാജീവ് ആന്റണി.