അഞ്ചൽ: മണ്ണൂർ ചരിപ്പറമ്പ് മുഴവിള പുത്തൻവീട്ടിൽ ലഷ്മിക്കുട്ടി (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
മക്കൾ: പരേതനായ ഗോപാലകൃഷ്ണപിള്ള, രാമചന്ദ്രൻപിള്ള, മോഹനൻപിള്ള, മുരളീധരൻപിള്ള, രാജൻപിള്ള, ബാബു കുട്ടൻപിള്ള, കട്ടപ്പൻപിള്ള, ലളിത, അഷ്ടമൻ. മരുമക്കൾ: വിലാസിനി, ലളിത, ഇന്ദിര, ഷൈല, മോളികുട്ടി, ഷീല, പരേതനായ സാബു.