തൊടിയൂർ: പുലിയൂർ വഞ്ചി തെക്ക് മഠത്തിനേത്ത് വടക്കതിൽ സുകുമാരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ലീലാമണി. മകൾ: അഖില. മരുമകൻ: മനോജ്