കൊട്ടാരക്കര: കെ.പി.എം.എസ് വെളിയം അയനിക്കോട് ശാഖാ വാർഷികം ജില്ലാ സെക്രട്ടറി വെളിയം അശോകൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി രാജി(പ്രസി.), ടിന്റു(വൈ.പ്രസി.), ബിജു(സെക്ര.), ജൈനമ്മ(ജോ.സെക്ര.), പൊന്നമ്മ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.