കൊട്ടാരക്കര: കുളക്കട കിഴക്ക് 3438-ാം നമ്പർ ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗം വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് മധുസൂദനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി മധുസൂദനൻ പിള്ള(പ്രസി.), രവീന്ദ്രൻ പിള്ള(വൈ.പ്രസി.), ടി.വിഷ്ണു(സെക്ര.), പ്രദീപ് കുമാർ(ജോ.സെക്ര.), മോഹൻകുമാർ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.