thankappan-k-70

കുണ്ടറ: കാഞ്ഞിരകോട് തെറ്റിക്കുന്ന് ലക്ഷം വീട്ടിൽ കെ. തങ്കപ്പൻ (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ. പത്മാക്ഷി. മക്കൾ: ബിന്ദു, സിബി, എബി, ബിബിൻ (റെജി). മരുമക്കൾ: ബിജു, രഞ്ജു ബിബിൻ.