പുത്തൂർ: ആറ്റുവാശ്ശേരി വടക്കടത്ത് വീട്ടിൽ ജി. വാസുദേവൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രത്നമ്മ. മക്കൾ: സ്മിത, അനൂപ്, മനു. മരുമക്കൾ: ഗോപകുമാർ, ധന്യ, സ്വാതി കൃഷ്ണ.