krishnapilla-c-p-87

മാരൂർ: പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് റിട്ട. പ്രൊഫസർ കുറുമ്പകരയിൽ ചെറൂർവീട്ടിൽ സി.പി. കൃഷ്ണപിള്ള (87) നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. തിരുവല്ല വള്ളംകുളം ചെറൂർ കുടുംബാഗമാണ്. ഭാര്യ: കെ. ചന്ദ്രവതിഅമ്മ (റിട്ട. അദ്ധ്യാപിക, മൗണ്ട് തോബോർ എൽ.പി സ്കൂൾ, പത്തനാപുരം). മക്കൾ: അനിൽ സി.കെ. ബൊക്കാറോ, സുനിൽ സി.കെ. ബൊക്കാറോ, ലക്ഷ്മി സുനിൽ. മരുമക്കൾ: പരേതയായ ജയശ്രീ അനിൽ, ബീനാ സുനിൽ, പി.ജി സുനിൽ കുമാർ.