പൂയപ്പളളി: നെല്ലിപ്പറമ്പ് ചരുവിളവീട്ടിൽ പരേതനായ ലക്ഷ്മണന്റെ മകൻ എൽ. ബാബു (55, ഷിബു സൗണ്ട്സ് ഉടമ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എം.എസ്. ജയശ്രീ. മക്കൾ: മീനു ബാബു, നീനു ബാബു. സഞ്ചയനം 28ന് രാവിലെ 6ന്.