നെടുമ്പന: രാജീവ് ഭവൻ (കുതിരവിളയിൽ) സി.എൻ. രാമകൃഷ്ണപിള്ള (76) നിര്യാതനായി. സംസ്കാരം നടത്തി. കോൺഗ്രസ് തൃക്കോവിൽവട്ടം ബ്ലോക്ക് വൈസ് പ്രസിഡന്റ്, നെടുമ്പന 3179-ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്, തിരുഃപഴങ്ങാലം ശ്രീധർമ്മ ശാസ്താ ക്ഷേത്രം പ്രസിഡന്റ്, നെടുമ്പന മരുത്തൂർ ഭദ്രകാളി ദേവി കുടുംബ ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: പ്രസന്നകുമാരി. മക്കൾ: സി.ആർ. സജീവ് (യു.എസ്.എ), സി.ആർ. രാജീവ് (യു.എ.ഇ). മരുമക്കൾ: പ്രിയങ്ക ബാലചന്ദ്രൻ, എസ്. സുമലക്ഷ്മി.