al
പുത്തൂർ ശ്രീനാരായണപുരം അയിരൂർക്കുഴി ശ്രീ ഭഗവതീക്ഷേത്രത്തിൽ നടന്ന നവചണ്ഡികാഹോമ ജ്യാലതെളിക്കൽ ശ്രീനാരായണാ സഹോദരധർമ്മവേദി ജനറൽ സെക്രട്ടറിയും സൗത്ത് ഇന്ത്യൻ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സൗത്ത് ഇന്ത്യൻ വിനോദ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ : പുത്തൂർ ശ്രീനാരായണപുരം അയിരൂർക്കുഴി ശ്രീ ഭഗവതീക്ഷേത്രത്തിൽ നടന്ന നവചണ്ഡികാഹോമ ജ്യാലതെളിയ്ക്കൽ ശ്രീനാരായണാ സഹോദരധർമ്മവേദി ജനറൽ സെക്രട്ടറിയും സൗത്ത് ഇന്ത്യൻ ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സൗത്ത് ഇന്ത്യൻ വിനോദ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തന്ത്രി മുഖ്യൻ ചെറുപോയ്ക മുടിപ്പിലാപ്പിള്ളി മഠത്തിൽ വാസുദേവരര് സോമയാജിപ്പാട്, ഡി. മോഹനൻ ഐ. പി. എസ്,ദേവസ്വം സെക്രട്ടറി കെ. ബാബു, കൺവീനർ ഡി. എസ്.ദീപു , ചന്ദ്രബാബു തെക്കേക്കര, ശ്രിംഗേരി മഠം ആചാര്യശ്രേഷ്ഠർ തുടങ്ങിയവർ സംസാരിച്ചു.