ചവറ: കുളങ്ങരഭാഗം പണിക്കശ്ശേരി വടക്കതിൽ പരേതനായ ഗോപാലകൃഷ്ണന്റെ ഭാര്യ ശാന്തകുമാരി (73) നിര്യാതയായി. മക്കൾ: മംഗളാമ്മ, കുഞ്ഞുമോൾ, ബിന്ദു, സിന്ധു, സന്തോഷ്. മരുമക്കൾ: തുളസീധരപണിക്കർ, അനിൽ കുമാർ, രാജൻ, ഷാജി, കാർത്തിക. സഞ്ചയനം 28ന് രാവിലെ 7ന്.