babu-k-80

പരവൂർ: കുറുമണ്ടൽ കളരിയിൽ കിഴക്കതിൽ കെ. ബാബു (80) നിര്യാതനായി. ഭാര്യ: പി. സരോജം. മക്കൾ: സുരേഷ്, സുഭാഷ്, സുഷമ, സന്തോഷ്, സനോഷ്, സുമം. മരുമക്കൾ: ശൈലജ, ഷീബ, അനീഷ, ശൈലജ, പരേതനായ ശശാങ്കൻ. സഞ്ചയനം 28ന് രാവിലെ 7ന്.