al
കേരള സർക്കാർ നടപ്പാക്കുന്ന സ്കൂൾ വിദ്ധ്യാർത്ഥികൾക്കായുള്ള ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് നൽകുന്ന പദ്ധതിയായ കരുതലോടെ മുന്നോട്ട് പഞ്ചായത്ത്തല ഉദ്ഘാടനം നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ ഉദ്ഘാടനം ചെയ്ന്നു

പുത്തൂർ: കേരള സർക്കാർ നടപ്പാക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ഹോമിയോപ്പതി ഇമ്മ്യൂൺ ബൂസ്റ്റർ മരുന്ന് നൽകുന്ന പദ്ധതിയായ കരുതലോടെ മുന്നോട്ട് പഞ്ചായത്ത്തല ഉദ്ഘാടനം നെടുവത്തൂരിൽ നടന്നു. നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ ഉദ്ഘാടനം ചെയ്തു. ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആർ.രാജശേഖരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ.എസ്.അജിതകുമാരി, മെഡിക്കൽ ഓഫീസർ ഡോ.ദിജ, ഡോ.അക്ഷയ എന്നിവർ പങ്കെടുത്തു