ഓച്ചിറ: മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിര ജ്യോതി പ്രയാണം കെ.പി.സി.സി സെക്രട്ടറി ഡോ. ജി പ്രതാപവർമ്മ തമ്പാൻ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സുനിൽകുമാർ ,അയ്യാണിക്കൽ മജീദ്, എൻ.വേലായുധൻ, ബി.സെവന്തി കുമാരി, അൻസാർ എ. മലബാർ, കെ. ശോഭ കുമാർ, കെ.ബി.ഹരിലാൽ, എസ്.ഗീതാകുമാരി, ബേബി വേണുഗോപാൽ, എച്ച്.എസ്. ജയ് ഹരി ,സന്തോഷ് തണൽ, സിദ്ധിഖ് എന്നിവർ നേതൃത്വം നൽകി.